International Space Station thrown out of control by misfire of Russian module, says NASA <br />റഷ്യയുടെ ലോഞ്ചിങ് പിഴവിൽ ബഹിരകാശത്ത് പൊട്ടിത്തെറി. റഷ്യ പുതുതായി കൊണ്ടുവന്ന നൗക മൊഡ്യൂള്‍ നേരത്തെ വിക്ഷേിപിച്ചിരുന്നു. സ്‌പേസ് സ്റ്റേഷന്റെ സ്ഥാനം തന്നെ റഷ്യയുടെ ലോഞ്ചിംഗില്‍ തെറ്റിപ്പോയി.